Top Stories120 ഏക്കറിലെ പാറമടയില്‍ വീണത് കൂറ്റന്‍ പാറകള്‍; ചെങ്കുളം ക്വാറിയില്‍ നിന്ന് ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു; രണ്ടാമത്തെ ആള്‍ക്കായുള്ള തിരച്ചില്‍ ഇന്നത്തേക്ക് നിര്‍ത്തി വച്ചു; വീണ്ടും പാറയിടിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വന്‍വെല്ലുവിളി; നാളെ രാവിലെ തിരച്ചില്‍ പുനരാരംഭിക്കുംമറുനാടൻ മലയാളി ബ്യൂറോ7 July 2025 7:40 PM IST